Advertisement
Advertisement
Monday, November 16, 2026
India

കോമൺവെൽത്ത് കബഡി ചാമ്പ്യൻഷിപ്പ്: ഇന്ത്യ സെമിയിൽ

Advertisement
Advertisement

 

Advertisement

 

അഹമ്മദാബാദ്: പ്രഥമ കോമൺവെൽത്ത് കബഡി ചാമ്പ്യൻഷിപ്പിൽ ടാൻസാനിയയെ 48–20ന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ അഞ്ചാം ജയത്തോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.

 

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ടാൻസാനിയയെ 28 പോയിന്റിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ടൂർണമെന്റിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു.

Advertisement
Advertisement
Advertisement