കമ്പ്യൂട്ടർ കോഴ്സുകൾ
Advertisement

Advertisement

*കമ്പ്യൂട്ടർ കോഴ്സുകൾ*
Advertisement

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പി എസ് സി നിയമനങ്ങള്‍ക്ക് അനുയോജ്യമായ പിജിഡിസിഎ, ഡിസിഎ, ഡാറ്റ എന്‍ട്രി കോഴ്സുകളുടെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കുറഞ്ഞ ഫീസ് നിരക്കില്‍ പ്രവേശനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്ക് സെപ്‌തംബർ പത്തിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോൺ 04972800, 9496015018
.
Advertisement

Advertisement

Advertisement


