പുഷ്പാര്‍ച്ചന നടത്തി

ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസി ഓഫീസില്‍ പതാക ഉയര്‍ത്തി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി . ഡിസിസി പ്രസിഡണ്ട് അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ്ജ് പതാക ഉയര്‍ത്തി . നേതാക്കളായ അഡ്വ .ടി ഒ മോഹനന്‍ ,കെ പ്രമോദ് ,അമൃത രാമകൃഷ്ണന്‍ ,ടി ജയകൃഷ്ണന്‍ ,മനോജ് കൂവേരി , റഷീദ് കവ്വായി ,സി ടി ഗിരിജ , എം പി വേലായുധന്‍ , പി മാധവന്‍ മാസ്റ്റര്‍ , കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, നൗഷാദ് ബ്ലാത്തൂര്‍ , കായക്കല്‍ രാഹുല്‍ , കൂക്കിരി രാഗേഷ് , കല്ലിക്കോടന്‍ രാഗേഷ് ,പി അനൂപ് ,കെ ഉഷ കുമാരി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു

 

Top News from last week.