കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് സ്കോളർഷിപ്പ്

കേരള കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും അംഗ തൊഴിലാളികളുടെ മക്കൾക്ക് അനുവദിച്ചു വരുന്ന എസ്. എസ്. എൽ. സി. പഠന സഹായത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്ന് വരെ സ്വീകരിക്കും. വിവിധ കോഴ്സുകൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ (ഉന്നത വിദ്യാഭ്യാസം) കോഴ്‌സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ സ്വീകരിക്കും. ഇതിനകം ആരംഭിച്ച കോഴ്സുകൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ആഗസ്റ്റ് മൂന്ന് വരെ സ്വീകരിക്കും.

Top News from last week.