Advertisement
Advertisement
Tuesday, September 15, 2026
Job Alert

സമഗ്രശിക്ഷാ കേരളം,സിവിൽ എഞ്ചിനീയർ കരാർ നിയമനം

Advertisement
Advertisement

കരാർ നിയമനം

Advertisement

സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലാ പ്രോജക്‌ട് ഓഫീസിലെ നിലവിലുള്ള സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അക്കൗണ്ടൻ്റ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റന്റന്റ്, ഡ്രൈവർ, നൈറ്റ് വാച്ച്‌മെൻ, എന്നീ തസ്‌തികകളിലേക്കും ബി ആർ സി കളിലെ എം ഐ എസ് കോ-ഓർഡിനേറ്റർ, അക്കൗണ്ടന്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്‌തികകളിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തിപ രിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം എസ് എസ് കെ കണ്ണൂർ ജില്ലാ ഓഫീസിൽ ഈ മാസം 15-ന് വൈകീട്ട് 5 മണിക്കു മുമ്പായി അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും എസ് എസ് കെ കണ്ണൂർ ജില്ലാ ഓഫീസിലോ ബി ആർ സി കളിലോ, എസ് എസ് കെ കേരളയുടെ താഴെപറയുന്ന വെബ് സൈറ്റിലോ ബന്ധപ്പെടുക. ഫോൺ:04972707993, വെബ് സൈറ്റ്-http://ssakerala.in/
അപേക്ഷ അയക്കേണ്ട വിലാസം

ജില്ലാപ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയം.സമഗ്രശിക്ഷാ,കേരളം(എസ്.എസ്.കെ)-കണ്ണൂർ. ട്രെയിനിങ്ങ് സ്‌കൂളിന് സമീപം, തലശ്ശേരി റോഡ്, കണ്ണൂർ -670002

Advertisement
Advertisement
Advertisement
Advertisement
Advertisement