കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍; ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ നിന്ന് പൊക്കിയെടുത്ത് പൊലീസ്

ജയില്‍ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരിക്കവെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ കെട്ടിടത്തിലുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഉകഏ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.നാലര മണിക്കൂറിനുള്ളിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

ജയിലിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഇന്ന് പുലര്‍ച്ചെ 4.15നും ആറരയ്ക്കും ഇടയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന ജയിലിലെ 10 ആ ബ്ലോക്കിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. 7 .5 മീറ്റര്‍ ആഴത്തിലുള്ള മതിലില്‍ കിടക്കവിരികെട്ടിയാണ് ഇയാള്‍ മതില്‍ ചാടിയത്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ടായിരുന്നു.

ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍

 

Top News from last week.

Latest News

More from this section