Friday, October 9, 2026
Art & Literature

അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

Advertisement
Advertisement

അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

Advertisement

ന്യൂഡൽഹി: ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് മുതിർന്ന നടൻ അനന്ത് നാഗിന് 2024ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. തലമുറകളെ പ്രചോദിപ്പിച്ച അഭിനയ ജീവിതത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 22ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും

Advertisement
Advertisement
Advertisement
Advertisement
Advertisement