കേരള പോസ്റ്റൽ സർക്കിളിലെ നോർത്തേൺ റീജിയണിന്റെ ‘ഡാക് അദാലത്ത്
Advertisement

Advertisement

കേരള പോസ്റ്റൽ സർക്കിളിലെ നോർത്തേൺ റീജിയണിന്റെ ‘ഡാക് അദാലത്ത്’ സപ്തംബർ ഒമ്പത് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവിലെ പോസ്റ്റ്മാസ്റ്റർ ജനറൽ (നോർത്തേൺ റീജിയൺ) ഓഫീസിൽ നടത്തുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിൽ തപാൽ വകുപ്പ് നൽകുന്ന സേവനങ്ങളായ ലെറ്റർ പോസ്റ്റ്, മണി ഓർഡർ, പാർസൽ, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നൽകാം. അവസാന തീയ്യതി സെപ്റ്റംബർ മൂന്ന്. വിലാസം: ‘അസിസ്റ്റന്റ് ഡയറക്ടർ (ബിൽഡിംഗ്), പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ്, നോർത്തേൺ റീജിയൺ, നടക്കാവ്, കോഴിക്കോട് – 673011’ . കവറിനു മുകളിൽ “ഡാക് അദാലത്ത്” എന്ന് രേഖപ്പെടുത്തണം.
Advertisement

Advertisement

Advertisement

Advertisement




