മട്ടന്നൂർ : അടുങ്കുടി വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും ചിരുതയമ്മയുടെയും മകൻ ദാമോദരൻനമ്പ്യാർ 84 വയസ്സ് നിര്യാതനായി. സംസ്‍കാരം നാളെ (28) ന് മട്ടന്നൂർ പൊറോറ സ്മശാന ത്തിൽ.
ഭാര്യ വിശാലക്ഷിയമ്മ. മക്കൾ മനോജ് (എക്സ് മിലിട്ടറി) ബബിത, അഡ്വക്കേറ്റ് ദീപ
മരുമക്കൾ പ്രീത ( റാണി ജയ് സ്കൂൾ,) മനോഹരൻ( റിട്ടയേർഡ് പിഡബ്ല്യുഡി എൻജിനീയർ )പത്മരാജൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂർ കോർപറേഷൻ)









