കണ്ണൂർ : നെടുങ്ങോം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 27ന് ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 9496159462.