അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ കണ്ണൂർ സെന്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയായിരിക്കണം. ജൂലൈ 20നകം അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ 670142 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8301030362, 9995004269.