ഡിഫറന്റ്ലി ഏബ്ൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡിഎപിസി) ജില്ലാ പ്രവർത്തക കൺവെൻഷൻ 23ന് കണ്ണൂർ ഡിസിസിയിൽ
Advertisement

Advertisement

കണ്ണൂർ : ഡിഫറന്റ്ലി ഏബ്ൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡിഎപിസി) ജില്ലാ പ്രവർത്തക കൺവെൻഷൻ ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കണ്ണൂർ ഡിസിസി ഹാളിൽ ചേരും . ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡൻ്റ് കെ.എൻ ആനന്ദ് നാറാത്ത് അറിയിച്ചു.
Advertisement

ഡിഫറന്റ്ലി ഏബ്ൾഡ് പീപ്പിൾസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച ഭിന്നശേഷി സൗഹൃദ മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം കേരള കൗമുദി കണ്ണൂർ യൂണിറ്റ് ബ്യൂറോ ചീഫ് കെ.സുജിത്തിന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അന്ന് സമ്മാനിക്കും .
Advertisement

Advertisement

Advertisement







