പോളി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം
Advertisement

Advertisement

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്‌മെൻറ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ മൂന്നാം സെമസ്റ്ററിൽ (രണ്ടാം വർഷം) ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു (സയൻസ്), വി.എച്ച്.എസ്.ഇ, ഐ.ടി.ഐ. കെ.ജി.സി.ഇ കോഴ്‌സ് കഴിഞ്ഞവർക്ക് നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനം തേടുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുമടക്കം ആഗസ്ത് 10 ന് രാവിലെ 10 മണിക്ക് മുൻപ് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം.
Advertisement

ഫോൺ: 04672211400, 9496830958, 9496690222, 9446771690.
Advertisement

Advertisement

Advertisement







