Advertisement
Advertisement
Tuesday, September 15, 2026
World

ഇന്ത്യ–വിയറ്റ്നാം ബന്ധം ശക്തമാക്കാൻ ചർച്ച; വിയറ്റ്നാം പ്രധാനമന്ത്രിയുമായി പബിത്ര മാർഗരീറ്റ കൂടിക്കാഴ്ച

Advertisement
Advertisement

ഇന്ത്യ–വിയറ്റ്നാം ബന്ധം ശക്തമാക്കാൻ ചർച്ച; വിയറ്റ്നാം പ്രധാനമന്ത്രിയുമായി പബിത്ര മാർഗരീറ്റ കൂടിക്കാഴ്ച

Advertisement

ഹാനോയ്: വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങ്ങുമായി ഹാനോയിൽ കൂടിക്കാഴ്ച നടത്തി.

വിയറ്റ്നാം ജനറൽ സെക്രട്ടറി-പ്രസിഡന്റ് ടോ ലാമിന്റെ ഇന്ത്യാ സന്ദർശനവും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘Enhanced Comprehensive Strategic Partnership’ ആയി ഉയർത്തിയതും നേതാക്കൾ അനുസ്മരിച്ചു.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ച ലെ മിൻ ഹുങ്, ഇന്ത്യയുടെ ശ്രദ്ധേയമായ സാമൂഹിക-സാമ്പത്തിക പുരോഗതിയെയും നയതന്ത്ര നേട്ടങ്ങളെയും അഭിനന്ദിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement