ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ക്ഷാരസൂത്ര ഒ പി

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ക്ഷാരസൂത്ര (പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്കുള്ള) ചികിത്സ തുടങ്ങി.  ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ഒ പി പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് മരുന്ന് സൗജന്യമായി ലഭിക്കും.  ഫോണ്‍: 0497 2706666.

Top News from last week.