കണ്ണൂർ : ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി മാറ്റിവെച്ച അത്‌ലറ്റിക് മത്സരങ്ങൾ ഡിസംബർ 23 വെള്ളി രാവിലെ 8.30 മുതൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.30ന് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും.