*ഡോ. ജുഹിന “ഡിഎം ന്യൂറോളജി” ഫസ്റ്റ് ക്ലാസോടെ കരസ്ഥമാക്കി*.
Advertisement

Advertisement

*ഡോ. ജുഹിന “ഡിഎം ന്യൂറോളജി” ഫസ്റ്റ് ക്ലാസോടെ കരസ്ഥമാക്കി*.
Advertisement

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നാണ് ഈ ഉയർന്ന സ്പെഷ്യലിസ്റ്റ് യോഗ്യത ഡോ. ജുഹിന സ്വന്തമാക്കിയത്. പാനൂർ കുന്നോത്ത്പറമ്പ പി.പി. ഹൗസിൽ പി.പി. അബ്ദുൾ ഹമീദ് (ചെയർമാൻ, ലുലു സാരീസ് & ലുലു ഗോൾഡ്) എ.പി. ഷാഹിന ദമ്പതികളുടെ മകളാണ്. ഭർത്താവ് ഡോ. ദിബിൻ മുഹമ്മദ് (കാർഡിയോ തൊറാസിക് സർജൻ). വടക്കേ മലബാറിൽനിന്ന് ഈ യോഗ്യത കരസ്ഥമാക്കുന്ന ആദ്യ മുസ്ലിം വനിതാ ഡോക്ടറാണ് ജുഹിന.
Advertisement

Advertisement

Advertisement







