കാടാച്ചിറ :കോട്ടത്ത് വളപ്പിൽ ഡോ:കെ വി സുരേന്ദ്രൻ (70) (റിട്ടേ. പ്രിൻസിപ്പൽ, ഗവണ്മെന്റ് വിമൻസ് കോളേജ്, കണ്ണൂർ ) അന്തരിച്ചു.കോട്ടത്ത് വളപ്പിൽ പരേതരായ കെ വി കുഞ്ഞികണ്ണൻ നായരുടെയും കൊറോത്ത് കല്യാണി അമ്മയുടെയും മകനാണ്.
ഭാര്യ :ജയശ്രീ (റിട്ടേ. അദ്ധ്യപിക, govt. HSS, പെരളശ്ശേരി )
മകൻ :വിഷ്ണു (ദുബായ് )
മകൾ :ഗായത്രി, മരുമക്കൾ :ആതിര (കോട്ടയം )
സുനിൽ, പെരിയ (ഗ്രാമീൺ ബാങ്ക് മാനേജർ, ഉളിയിൽ )
സഹോദരങ്ങൾ :രവീന്ദ്രൻ, യതീന്ദ്രൻ, ഗീത വിജയൻ പരേതനായ ഹരീന്ദ്രൻ,
ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് തറവാട് സ്മശാനത്തിൽ.









