കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂര്‍ ജല അതോറിറ്റിയുടെ കീഴിലുള്ള ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എളയാവൂര്‍, എടക്കാട്, കണ്ണൂര്‍ മുനിസിപ്പാലിറ്റി മേഖലകളിലും ചിറക്കല്‍, അഴീക്കോട്, വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിലും ജൂലൈ 19, 20 തീയതികളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Top News from last week.