Advertisement
Advertisement
Tuesday, September 15, 2026
District News

ചെറുപുഴ, പുളിങ്ങോം വില്ലേജിൽ ഡ്രോൺ സർവ്വേ തുടങ്ങി

Advertisement
Advertisement

 

Advertisement

ചെറുപുഴ, പുളിങ്ങോം വില്ലേജിൽ ഡ്രോൺ സർവ്വേ തുടങ്ങി.കഴിഞ്ഞ ഒരാഴ്ചക്കിടെ പന്ത്രണ്ടോളം ഉരുൾപൊട്ടൽ സംഭവിച്ച് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിങ്ങോം വില്ലേജിൽ ഡ്രോൺ സർവ്വേ തുടങ്ങി.ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ പി. വിഷ്ണുരാജിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മൂന്നംഗ സംഘം ശനിയാഴ്ച രാവിലെ മുതൽ ജോസ്ഗിരിയിൽ സർവ്വേ തുടങ്ങിയത്.ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി ഉൾക്കൊള്ളുന്ന ചെങ്കുത്തായ പ്രദേശങ്ങളുടെകൂടുതൽ വ്യക്തമായ ആകാശ ദൃശ്യങ്ങളിലൂടെ സമഗ്രമായ

പ്രതിരോധ, പുനരധിവാസ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണ് ഡ്രോൺ സർവ്വേ നടത്തുന്നത്.

പുളിങ്ങോം വില്ലജ് ഓഫീസർ വിനോദ് കുമാർ കെ.എസ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്യാം കെ.എസ് തുടങ്ങിയവർ സർവ്വേക്ക് നേതൃത്വം നൽകി

Advertisement
Advertisement
Advertisement
Advertisement
Advertisement