Friday, October 9, 2026
Women

ഡൽഹിയിൽ ‘ദുർഗ’ ഇ-ഓട്ടോ പദ്ധതി; 1,300 പിങ്ക് ഇ-ഓട്ടോകൾ

Advertisement
Advertisement

ഡൽഹിയിൽ ‘ദുർഗ’ ഇ-ഓട്ടോ പദ്ധതി; 1,300 പിങ്ക് ഇ-ഓട്ടോകൾ

Advertisement

ന്യൂഡൽഹി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സാമ്പത്തിക ശാക്തീകരണവും സുരക്ഷിത ഗതാഗതവും ഉറപ്പാക്കുന്നതിനായി ഡൽഹി സർക്കാർ ‘ദുർഗ’ ഇ-ഓട്ടോ പദ്ധതിക്ക് അംഗീകാരം നൽകി.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ അനുവദിക്കും. പ്രത്യേക ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക.

സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും സുരക്ഷ, അന്തസ്സ്, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement