Friday, October 9, 2026
India

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഇ-ലേലം നാളെ മുതൽ

Advertisement
Advertisement

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഇ-ലേലം നാളെ മുതൽ

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സ്മാരകങ്ങളും സമ്മാനങ്ങളും ഉൾപ്പെടുന്ന ഇ-ലേലം നാളെ ആരംഭിക്കും.കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അറിയിച്ചു. ഈ വർഷം ഏകദേശം 1,500 വസ്തുക്കളാണ് ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.ചിത്രങ്ങൾ, വസ്ത്രങ്ങൾ, പ്രതിമകൾ, പുരാവസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് ലേലത്തിലുള്ളത്. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളും വിശ്വാസങ്ങളും പരമ്പരാഗത കരകൗശല പൈതൃകവും പ്രതിഫലിപ്പിക്കുന്നവയാണ് ഇവ.

ലേലത്തിലൂടെ ലഭിക്കുന്ന തുക ‘നമാമി ഗംഗേ’ ഉൾപ്പെടെയുള്ള ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement