Advertisement
Advertisement
Tuesday, September 15, 2026
India

ഷിംലയിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി

Advertisement
Advertisement

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഇന്ന് പുലർച്ചെ 5.46ന് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.ഷിംലയിൽ നിന്ന് 66 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്ക് (ENE) മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് NCS-ന്റെ പ്രാഥമിക വിവരം.ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement