Advertisement
Advertisement
Tuesday, September 15, 2026
Kerala

ഇഡി ഡയറക്ടർ രാഹുൽ നവീന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി

Advertisement
Advertisement

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഡയറക്ടർ രാഹുൽ നവീന്റെ കാലാവധി ഒരു വർഷത്തേക്ക് കേന്ദ്ര സർക്കാർ നീട്ടി. 2026 ഓഗസ്റ്റ് 13 മുതൽ 2027 ഓഗസ്റ്റ് 13 വരെയാണ് കാലാവധി നീട്ടിയത്.

Advertisement

1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (IRS) ഉദ്യോഗസ്ഥനായ രാഹുൽ നവീന്റെ കാലാവധി നീട്ടാനുള്ള നിർദേശത്തിന് നിയമനകാര്യ മന്ത്രിസഭാ സമിതി (Appointments Committee of the Cabinet) അംഗീകാരം നൽകി.

2027 ജൂലൈ 31ന് വിരമിക്കേണ്ടിയിരുന്ന രാഹുൽ നവീൻ, പുതിയ കാലാവധി പ്രകാരം 2027 ഓഗസ്റ്റ് 13 വരെ ഇഡി ഡയറക്ടറായി തുടരും.

Advertisement
Advertisement
Advertisement
Advertisement
Advertisement