വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് ഹൈസ്‌കൂള്‍, വേങ്ങാട് അങ്ങാടി, മൂസക്കോളനി, കുറുവാത്തൂര്‍, ചാലിപറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 15 ശനി രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശേരി, കടന്നപ്പള്ളികുറ്റിയാട്ട്, ആലിമുക്ക്, പരിധിയിൽ ജൂലൈ 15 ശനി രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണിവരെയും കടയക്കര, നടുവിലെകുനി എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് മണിവരെയും വരിക്കച്ചാലിൽ രാവിലെ ഒൻപത് മുതൽ പകൽ പതിനൊന്ന് മണിവരെയും വൈദ്യുതി മുടങ്ങും.