എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

കണ്ണൂർ : 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്ത ഭടൻമാർക്ക് മാർച്ച് 31 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

Top News from last week.