പരിസ്ഥിതി ദിനാചരണം നടത്തി

കണ്ണൂർ – അഖില ഭാരതിയ പൂർവ്വ സൈനിക് സേവാ പരിഷത്ത് കണ്ണൂർ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ കക്കാട് റോഡിൽ പരിസര ശുചീകരണം നടത്തി. സബ് ഇൻസ്പെക്ടറും കഥാകൃത്തുമായ സുജിത്ത് സി.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ അധ്യക്ഷത താലൂക്ക് പ്രസിഡണ്ട് ശശീന്ദ്രൻ ചാല നിർവ്വഹിച്ചു. പി.ആർ രാജൻ, ശശീന്ദ്രൻ പി.കെ, നിഷിത്ത് ടി.പി എന്നിവർ സംസാരിച്ചു.

Top News from last week.

Latest News

More from this section