കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ റീസര്‍വെ നമ്പര്‍ 163/3 ല്‍ ഉള്‍പ്പെട്ട 0.7490 ഹെക്ടറില്‍ 50 സെന്റ് ഭൂമിയില്‍ സ്ഥാപിച്ചിട്ടുളളതും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളളതുമായ കുടുംബശ്രീ ട്രെയിനിംഗ് സെന്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നടത്തിപ്പിനായി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ / സി ഡി എസുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. ഫോണ്‍: 0497 2700205.









