പാപ്പിനിശേരിയിൽ വ്യാജ ഡോക്ടർ : ‘ കേസെടുത്തു  

 

 

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ ആറു മാസം ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു.

മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവിനെതിരെയാ

ണ് വളപട്ടണം പോലീസ് കേസെടുത്തത്.

പാപ്പിനിശ്ശേരിയിലെ എം.എം ആശുപത്രിയിലാണ് 2023 മാർച്ച് മുതൽ ആഗസ്‌ത് വരെ ഷംസീർ വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റുമായി ആൾമാറാട്ടം നടത്തി രോഗികളെ പരിശോധിച്ചത്. ഇതു വ്യക്തമായതിനെ തുടർന്ന്

കണ്ണൂർ ഡിഎംഒ ഡോ. എം പിയൂഷ് നമ്പൂതിരി പരാതി നൽകുകയായിരുന്നു. ഇതു പ്രകാരമാണ് വളപട്ടണം പോലീസ് കേസെടുത്തത്.

Top News from last week.

Latest News

More from this section