Advertisement
Advertisement
Tuesday, September 15, 2026
Kannur

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ് സ്പോട്ട് അഡ്മിഷൻ

Advertisement
Advertisement

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തോട്ടട ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ട് വർഷ ഫാഷൻ ഡിസൈനിംഗ് ആൻ്റ് ഗാർമെൻ്റ് ടെക്‌നോളജി കോഴ്‌സിനുള്ള സ്പോട്ട് അഡ്മിഷൻ സപ്തംബർ 2 ബുധനാഴ്ച നടത്തും. താൽപര്യമുള്ളവർ അന്ന് രാവിലെ 11 ന് മുൻപ് ഹാജാരവണം. അപേക്ഷ നൽകാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമുണ്ടാവും ഫോൺ:9947649399, 8086650118

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement