കേരളപ്പിറവി, ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും
Advertisement

Advertisement

ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും
Advertisement

കേരളപ്പിറവിയുടെ 70-ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ടൂറിസം, നിക്ഷേപ സാധ്യതകൾ, തനത് കലാരൂപങ്ങൾ എന്നിവ രാജ്യത്തിനും വിദേശത്തും പരിചയപ്പെടുത്തുന്നതിനായി ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ആദ്യഘട്ട പരിപാടികൾ നടത്തും. തുടർന്ന് അന്താരാഷ്ട്ര തലത്തിലും ഇൻവെസ്റ്റ്മെന്റ് മീറ്റുകൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും.
Advertisement

Advertisement

Advertisement






