2025-26 ലെ സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2025–26 ലെ സാമ്പത്തിക സർവേ അവതരിപ്പിക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പാണ് ഈ രേഖ തയ്യാറാക്കിയത്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെയും ഭാവി കാഴ്ചപ്പാടുകളെയും കുറിച്ചുള്ള സമഗ്രമായ അവലോകനമാണ് സാമ്പത്തിക സർവേ നൽകുന്നത്.

2026–27 ലെ കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അടുത്ത മാസം 13 വരെ നടക്കും, രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെ നടക്കും. ബജറ്റ് സമ്മേളനത്തിൽ ആകെ 30 സിറ്റിങ്ങുകൾ ഉണ്ടാകും

Top News from last week.

Latest News

More from this section