G.O 131/2022 ൽ നിന്നും കെഎസ്എഫ്ഇയെ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസ്തുത കൺവെൻഷനിൽ സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും നടത്തി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച FEEA കുടുംബാംഗങ്ങളെ ആദരിച്ചു.. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ബാബു പി ടി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശ്രീ മനോജ് കുമാർ കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ FEEA ജനറൽ സെക്രട്ടറി എസ്. വിനോദ് മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, ജീവനക്കാരുടെ അവകാശ സംരക്ഷണം, സംഘടനാ ശക്തീകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
ഗിരീഷ് കെ, ഷിൻ ശ്യാമളൻ, വിൻസൺ ജോസ്, ജിജോ അഗസ്റ്റിൻ, രാജ് കുമാര്‍ ടി, ഉണ്ണികൃഷ്ണൻ എ, റഹീം നന്തി ഗോകുൽ രാജ് പി, സനല്‍ കെ എസ്, പ്രതിഭ പി വി, സന്തോഷ് കുമാർ എം പി, സജീവൻ എം കെ, പോൾ റിജോയ്, പ്രശാന്ത് കെ പി എന്നിവർ സംസാരിച്ചു









