തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപ്പിടുത്തം,രോഗികളെല്ലാം സുരക്ഷിതർ

 

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം , മൾട്ടി സ്പെഷ്യാലിറ്റി വാർഡിലെ ഒന്നാം ബ്ലോക്കിലെ വെന്റിലേറ്ററിലാണ് തീ പിടിച്ചത് . രോഗികളെല്ലാം സുരക്ഷിതർ, ആർക്കും പരിക്കില്ല, നീ നിയന്ത്രണ വിധേയമെന്ന് ആശുപത്രി അധികൃതർ, ഐസി യു വിൽ ഉണ്ടായിരുന്ന 32 രോഗികളെയും മാറ്റി,ജീവൻ രക്ഷ ഉപകരണങ്ങൾ അടക്കം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി, പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുന്നു. തിരുവനന്തപുരം കോപ്പറേഷൻ മേയർ വി. വി. രാജേഷ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു

Top News from last week.

Latest News

More from this section