Friday, October 9, 2026
India

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 1,344 ആയി.5,000 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്.

Advertisement
Advertisement

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 1,344 ആയി

Advertisement

കാഠ്മണ്ഡു: നേപ്പാളിലെ ഭീകരമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,344 ആയി. ഏകദേശം 5,000 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. കാണാതായവരിൽ 590ഓളം വിദേശ പൗരന്മാരും ഉൾപ്പെടുന്നു. ഇതുവരെ 13,100ലധികം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു.

ആഗസ്റ്റ് 26ന് ഉണ്ടായ ഭോതെ കോശി നദിയിലെ പ്രളയത്തെ തുടർന്ന് റാസുവ, നുവാകോട്ട്, ധാദിംഗ് തുടങ്ങിയ മേഖലകളിലാണ് വൻ നാശനഷ്ടമുണ്ടായത്. വീടുകൾ, റോഡുകൾ, പാലങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ രക്ഷാസംഘങ്ങളും നേപ്പാൾ സൈന്യത്തിനൊപ്പം തുരങ്കങ്ങളിലടക്കം തിരച്ചിൽ തുടരുകയാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement