Friday, October 9, 2026
District News

മുൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാനേജർ കെ.സി. ഹരീന്ദ്രനാഥ് അന്തരിച്ചു

Advertisement
Advertisement

മുൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാനേജർ കെ.സി. ഹരീന്ദ്രനാഥ് അന്തരിച്ചു

Advertisement

മക്രേരി: മക്രേരി ബാലകണ്ടിയിൽ പരേതരായ കെ.സി. കാർത്യായനി അമ്മയുടെയും അടിക്കളത്തിൽ ഗോവിന്ദൻ നമ്പ്യാരുടെയും മകൻ കെ.സി. ഹരീന്ദ്രനാഥ് (74) അന്തരിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് റീജിയണൽ ഓഫീസിൽ മാനേജരായി വിരമിച്ചയാളാണ്.

ഭാര്യ: ബീന (re    ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥ, എറണാകുളം). മക്കൾ: ഗൗരവ് നാഥ് (യുകെ), ജിതിൻ നാഥ് (ഐ.ടി., ബംഗളൂരു).

സഹോദരങ്ങൾ: കെ.സി. ഭാരതി (ചെന്നൈ), കെ.സി. ഗോപിനാഥൻ (മക്രേരി), പരേതയായ കെ.സി. ഭാർഗവി (നരവൂർ).

 

 

Advertisement
Advertisement
Advertisement
Advertisement
Advertisement