മുൻമുസ്ലീ. ലീഗ് ജില്ലാ പ്രസിഡണ്ട്. പി . കുഞ്ഞിമുഹമ്മദ് നിര്യാതനായി

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞിമുഹമ്മദ് (84) നിര്യാതനായി.ഖബറടക്കം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ .തുടർന്ന് ഖബറടക്കം

Top News from last week.