കോടതിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; പയ്യന്നൂർ മുൻ നഗരസഭ വൈസ് ചെയർപേഴ്സൺ അറസ്റ്റിൽ
കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം നേതാവ് പിടിയിൽ. പയ്യന്നൂര്‍ നഗരസഭ മുൻ വൈസ് ചെയര്‍പേഴ്സണ്‍ കെപി ജ്യോതിയാണ് പിടിയിലായത്.