മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹോദരി നിര്യാതയായി 

തലശേരി: മുന്‍ കേന്ദ്ര സഹമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി(65) . നിര്യാതയായി. ഭർത്താവ്: എസ്.എന്‍.ബേബി. തലശ്ശേരി എരഞ്ഞോളി

മുരളീ നിവാസിലെ പരേതരായ ഗോപാലന്‍-ദേവകി ദമ്പതികളുടെ മകളാണ്. മക്കള്‍: കൃഷ്ണപ്രസാദ്, ശ്രീലക്ഷ്മി. മരുമക്കള്‍: ബിനുബാബു (മൊബൈൽ മെഡിക്കൽ യൂണിറ്റ്, അടിമാലി), പ്രവീഷ് (മാഹി, പള്ളൂർ). മറ്റ് മറ്റു സഹോദരങ്ങള്‍: വി.വി.ദിനേശ് കുമാര്‍, വി.വി.പ്രദീപ് കുമാര്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

Top News from last week.

Latest News

More from this section