കണ്ണൂർ : ലയൺസ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജന്മദിനാശംസകൾ ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 9ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ കണ്ണൂർ ഐട്രസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ലയൺസ് ക്ലബ് ഓഫ് കാനനൂർ സൗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഓട്ടോ ടാക്സി തൊഴിലുകൾക്ക് സൗജന്യ കണ്ണ് പരിശോധനയും കണ്ണട വിതരണവും നടത്തുന്നു.പരിശോധനയും കണ്ണടയും ആവശ്യമുള്ളവർ അന്നേദിവസം രാവിലെ കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപമുള്ള ലയൺസ് കെയർ ഡയഗ്നോസ്റ്റിക്ക് സെന്ററിൽ എത്തിച്ചേരുക .
രജിസ്ട്രേഷനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
👉 9744944466
👉 Dr: Meethu Number : 0497 2761111