കെ-മാറ്റ് പരീക്ഷക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സൗജന്യ കെ-മാറ്റ് പരിശീലനം നല്‍കുന്നു. 2023-25 എംബിഎ ബാച്ചിലേക്ക് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസും ചേര്‍ന്ന പരിശീലന പരിപാടി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kmatmock ഫോണ്‍: 8548618290.