സർക്കാർ സംഭരണം ആധുനികവത്കരിച്ച് ജെം
Advertisement

Advertisement

സർക്കാർ സംഭരണം ആധുനികവത്കരിച്ച് ജെം
Advertisement

ന്യൂഡൽഹി: 2016ൽ സർക്കാർ ഇ-മാർക്കറ്റ്‌പ്ലേസ് (GeM) ആരംഭിച്ചത് ഇന്ത്യയിലെ പൊതുസംഭരണ രംഗം ആധുനികവത്കരിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പായിരുന്നെന്ന് കേന്ദ്ര സർക്കാർ.
സാങ്കേതികവിദ്യയും വിപുലമായ വിപണി പ്രവേശനവും സർക്കാർ സംഭരണ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ GeM സഹായിച്ചതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ വിൽപ്പനക്കാർക്ക് സർക്കാർ സംഭരണ പ്രക്രിയയിൽ പങ്കാളികളാകാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം, പൊതുസംഭരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും GeM സഹായിച്ചുവെന്നും അറിയിച്ചു.
Advertisement

Advertisement

Advertisement
