സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ് തുടരുന്നു; പവൻ്റെ വില ഒരു ലക്ഷത്തിലേക്ക് ഇടിയുന്നു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് വൻ കുറവുണ്ടായത്. പവന് 4360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8720 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ പ്രകടമായ ഈ തിരുത്തലുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Top News from last week.

Latest News

More from this section