പൊന്നിന് വില കുറഞ്ഞു; ആശ്വാസത്തോടെ ഉപഭോക്താക്കൾ, ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വമ്പൻ ആശ്വാസം.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാരാന്ത്യത്തിൽ ഒരേ നിരക്കിൽ തുടർന്ന വിപണിയിൽ ആണ് ഇന്ന് ഇടിവുണ്ടായത്. പവന് 1040 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്.

ഇന്നത്തെ പുതുക്കിയ വില നിലവാരം

വിലയിൽ കുറവുവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,04,800 രൂപയായി കുറഞ്ഞു. ഗ്രാമിന് 130 രൂപയുടെ  കുറവാണ്  ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,100 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുക.

ജൂലൈ മാസത്തെ സ്വർണ്ണവില (പവനിൽ)

ജൂലായ്‌ 01: 103240 (രാവിലെ)

ജൂലായ്‌ 01: 104320 (വൈകുന്നേരം)

ജൂലായ്‌ 02: 105440 (രാവിലെ)

ജൂലായ്‌ 02: 106800 (വൈകുന്നേരം)

ജൂലായ്‌ 03: 1,07,800

ജൂലായ്‌ 4: 107600

ജൂലായ്‌ 5: 107600

ജൂലായ്‌ 6 : 1,07,600

ജൂലായ്‌ 7: 1,06,520

ജൂലായ്‌ 8: 1,05,960 (രാവിലെ)

ജൂലായ്‌ 8: 1,04,960 (വൈകുന്നേരം)

ജൂലായ്‌ 9: 1,05,040 (രാവിലെ)

ജൂലായ്‌ 9: 1,05,920 (വൈകുന്നേരം)

ജൂലായ്‌ 10: 1,05,840

ജൂലായ്‌ 11: 1,05,840

ജൂലായ്‌ 12: 1,05,840

Top News from last week.