സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ഇന്ന് നേരിയ വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വമ്പൻ ഇടിവുകൾക്ക് സാക്ഷിയായ വിപണിയിലാണ് ഇന്നത്തെ നേരിയ വർദ്ധനവ്.2680 രൂപയാണ് ഇന്നലെ മാത്രം ഒരു പവന് ഒറ്റയടിക്ക് കുറഞ്ഞത്.
എന്നതും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് സ്വർണ്ണ വിപണിയിലുണ്ടായിരുന്നത്. പവന് 160 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്നത്തെ പുതുക്കിയ വില നിലവാരം
വിലയിൽ നേരിയ വർദ്ധനവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,07,120 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,390 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ജൂൺ മാസത്തെ സ്വർണ്ണവില (പവനിൽ)
ജൂൺ 01: 1,14,560
ജൂൺ 02: 1,14,560
ജൂൺ 03: 1,14,560
ജൂൺ 04: 1,14,480
ജൂൺ 05: 1,14,200
ജൂൺ 06: 1,12,000
ജൂൺ 07: 1,12,000
ജൂൺ 08: 1,11,240
ജൂൺ 09: 1,12,320
ജൂൺ 10: 1,09,160 (രാവിലെ)
ജൂൺ 10: 1,08,360 (വൈകുന്നേരം)
ജൂൺ 11: 1,06,800
ജൂൺ 12: 1,08, 960
ജൂൺ 13: 1,08, 960
ജൂൺ 14: 1,09, 320
ജൂൺ 15: 1,11, 120
ജൂൺ 16: 1,11, 000
ജൂൺ 17: 1,10,800
ജൂൺ 18: 1,10,800 (രാവിലെ)
ജൂൺ 18: 1,09,640 (വൈകുന്നേരം)
ജൂൺ 19: 1,06,960









