ഗൂഗിളിന് 403 മില്യൺ യൂറോ പിഴ
Advertisement

Advertisement

ഗൂഗിളിന് 403 മില്യൺ യൂറോ പിഴ
Advertisement

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 403 മില്യൺ യൂറോ (ഏകദേശം 463 മില്യൺ യുഎസ് ഡോളർ) പിഴ ചുമത്തി അയർലൻഡ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ.
ഗൂഗിളിന്റെ Web and App Activity, Location History എന്നീ സേവനങ്ങളിലൂടെ ശേഖരിച്ച ലൊക്കേഷൻ വിവരങ്ങൾ നിയമാനുസൃതമായും സുതാര്യമായും പ്രോസസ് ചെയ്തില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
യൂറോപ്യൻ യൂണിയൻ സ്വകാര്യതാ നിയമലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ
Advertisement

Advertisement

Advertisement






