ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് തത്സമയ പ്രവേശനം

കണ്ണൂർ ഒണ്ടേൻ റോഡിലെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷത്തെ ബേക്കറി ആന്റ് കൺഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സർവ്വീസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത പ്ലസ്ടു/ തത്തുല്യം. താൽര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാവുക. ഫോൺ: 0497 2706904, 0497 2933904, 9895880075.

Top News from last week.