Advertisement
Advertisement
Monday, November 16, 2026
Kannur

ലുലു സാരീസിൽ ഗ്രാൻഡ് ക്ലിയറൻസ് സെയിൽ നവംബർ 15 വരെ

Advertisement
Advertisement

*ലുലു സാരീസിൽ ഗ്രാൻഡ് ക്ലിയറൻസ് സെയിൽ നവംബർ 15 വരെ*

Advertisement

കണ്ണൂർ: ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളുമായി ലുലു സാരീസിൽ ഗ്രാൻഡ് ക്ലിയറൻസ് സെയിൽ തുടരുന്നു. നവംബർ 15 വരെ നീണ്ടുനിൽക്കുന്ന സെയിലിൽ തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും.

 

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം ആകർഷകമായ കോംബോ ഓഫറുകളും സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവർക്കും അനുയോജ്യമായ വസ്ത്രശേഖരങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണിത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ വിപുലമായ വസ്ത്രശേഖരങ്ങൾ സെയിലിന്റെ പ്രത്യേകതയാണ്. സാരികൾ, സൽവാറുകൾ, അബായകൾ, പുരുഷന്മാരുടെ റെഡിമെയ്ഡ് വസ്ത്രങ്ങൾ, കുർത്തകൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി കുടുംബത്തിലെ ഓരോ അംഗത്തിനും അനുയോജ്യമായ പ്രത്യേക കളക്ഷനുകൾ ലുലു സാരീസിൽ ലഭ്യമാണ്. കൂടാതെ, വിവാഹ വസ്ത്രങ്ങൾക്കും വിലക്കിഴിവ് ഉണ്ട്.കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി എന്നിവിടങ്ങളിലെ ലുലു സാരീസ് ഷോറൂമുകളിൽ ഓഫറുകൾ ലഭ്യമാണ്. പരിമിത കാലത്തേക്ക് മാത്രം ലഭിക്കുന്ന ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് അവസരം.

Advertisement
Advertisement
Advertisement