ഐ എച്ച് ആർ ഡി; തീയതി നീട്ടി

ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ് എറണാകുളം (0484 2575370, 8547005097 – www.mec.ac.in), കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ (0479 2454125, 8547005032 www.ceconline.edu) കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല (0478 2553416, 8547005038 www.cectl.ac.in ) കോളേജ് ഓഫ് എഞ്ചിനീയറിങ് കല്ലൂപ്പാറ (04692678983, 8547005034 www.cek.ac.in എന്നീ കോളേജുകളിൽ എം ടെക് കോഴ്‌സുകളിലെ  (2023-24) സ്‌പോൺസേഡ് സീറ്റിലേക്ക്  അപേക്ഷിക്കാനുള്ള തീയതി ജൂലൈ 18 വരെ ദീർഘിപ്പിച്ചു.
www.ihrdadmissions.org എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ കോളേജുകളുടെ വെബ്‌സൈറ്റ് വഴി 18 വൈകിട്ട് നാല് മണിവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in/ ഇമെയിൽ ihrd.itd@gmail.com മുഖാന്തരം ലഭ്യമാണ്.

Top News from last week.