20 വർഷത്തിന് ശേഷം ഇറാനെതിരെ IAEA നടപടി; വിഷയം യുഎൻ രക്ഷാസമിതിയിലേക്ക്
Advertisement

Advertisement

20 വർഷത്തിന് ശേഷം ഇറാനെതിരെ IAEA നടപടി; വിഷയം യുഎൻ രക്ഷാസമിതിയിലേക്ക്
Advertisement

വിയന്ന: ഇറാനെതിരെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) നിർണായക നടപടി സ്വീകരിച്ചു. പ്രഖ്യാപിക്കപ്പെടാത്ത ആണവ കേന്ദ്രങ്ങളിൽ കണ്ടെത്തിയ യുറേനിയം അവശിഷ്ടങ്ങളെക്കുറിച്ചുള്ള ദീർഘകാല അന്വേഷണത്തിൽ ടെഹ്‌റാൻ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ വിഷയം യുഎൻ സുരക്ഷാസമിതിക്ക് മുന്നിലേക്ക് IAEA എത്തിച്ചത്.
കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് IAEA ഇറാനെ ഇത്തരത്തിൽ യുഎൻ സുരക്ഷാസമിതിയിലേക്ക് റഫർ ചെയ്യുന്നത്. അന്വേഷണം സംബന്ധിച്ച് ഇറാൻ ആവശ്യമായ സഹകരണം നൽകാത്തത് ഗുരുതരമായ ആശങ്കയാണെന്ന് ഏജൻസി വ്യക്തമാക്കി.
Advertisement

Advertisement

Advertisement






